Sl no |
ഭരണ വകുപ്പ് |
പദ്ധതിയുടെ പേര് |
വിശദാംശങ്ങള്‍ (പദ്ധതി വിവരണം) |
അടങ്കല്‍ തുക ( in lakhs ) |
പൂർത്തിയായ / ഉദ്ഘാടന തീയതി |
1 | പൊതുമരാമത്ത് | ഏഴാകുളം കൈപറ്റൂർ | 11.04.2023 ൽ നിർമാണോത്‌ഘാടനം നിർവഹിച്ചു | 4123 | 11-04-2023 |
2 | പൊതുമരാമത്ത് | നിള ടൂറിസം പാലം | പാലം പ്രവൃത്തി.100% പൂര്‍ത്തിയായി. 25.04.2023 ൽ ഉത്‌ഘാടനം നിർവഹിച്ചു | 3629 | 25-04-2023 |
3 | പൊതുമരാമത്ത് | കോതമംഗലം – പെരുമ്പൻകുത്ത് | റോഡ് പ്രവൃത്തി.100% പൂര്‍ത്തിയായി. 10.04.2023 ൽ ഉത്‌ഘാടനം നിർവഹിച്ചു | 2115 | 10-04-2023 |
4 | പൊതുമരാമത്ത് | മൂലേക്കടവ് ബ്രിഡ്ജ് | 25/11/2022 ൽ പ്രവൃത്തി കരാറിൽ ഏർപ്പെട്ടിട്ടുണ്ട് പാലം പ്രവൃത്തി. ആരംഭിച്ചു | 2110 | |
5 | പൊതുമരാമത്ത് | കൂളിമാട് പാലം | പാലം പ്രവൃത്തി.100% പൂര്‍ത്തിയായി | 1678 | |
6 | പൊതുമരാമത്ത് | NABARD XXVIII- 2022-23 Improvements to Mapranam - Nadhikkara Road from km 0/100 to 8/450 | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 1530 | |
7 | പൊതുമരാമത്ത് | NABARD-TRANCHE XXVIII 2022-23 Improvements to Chapparappadavu-Eruvatty-Vimalassery-Therthally road 5/700 to 10/700 | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 1174 | |
8 | പൊതുമരാമത്ത് | Budget work 2021-22 Improvments to Palappilly Echipara road from Km 0/000 to 8/500 -General Civil work | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 800 | |
9 | പൊതുമരാമത്ത് | GENERAL-Budget work 2022-23 Improvements with DBM&BC to Neendoor Kuruppanthara road -Improvements with DBM&BC to Neendoor Kuruppanthara road | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 700 | |
10 | പൊതുമരാമത്ത് | Improvements to Kangazha-Marathoorpady road km 0/000 to 3/800 | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 500 | |
11 | പൊതുമരാമത്ത് | NABARD RIDF XXV -Improvements to Moothedathukavu road ch: 0/000 to 4/200 km-Work-General Civil work | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 500 | |
12 | പൊതുമരാമത്ത് | GENERAL-SPECIAL SANCTION - BUDGET WORK 2020-21 - IMPROVEMENTS TO UNGINCHUVADU VALLACHIRA KADALASSERY ROAD BY PROVIDING BM&BC IN PUDUKKAD CONSTITUENCY. | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 500 | |
13 | പൊതുമരാമത്ത് | GENERAL-BC Overlay to Muvattupuzha Anchelpetty road-Budget Work 2022-23 Improvements to Muvattupuzha Anchelpetty road km 7/000 to 13/700 | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 500 | |
14 | പൊതുമരാമത്ത് | NABARD-NABARD TRANCHE XXVII 2021-2022-Reconstruction and improvements to village road connecting EzhinjamkulamThiruvinamkunnu road Ch.0/000 to 3/100,Improvements to Kovilakathumkadavu road Ch.0/000 to 0/650, Improvements to Bakery east road Ch.0/000 to 0/500 and providing tile work in Edavanakad ward 5 - Thekkemithra Road Ch.0/000 to 0/400 in Vypin LAC | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 500 | |
15 | പൊതുമരാമത്ത് | GENERAL-Kasaragod Development Package-Improvements to Kasaragod Kanhangad Old SH between KM 1/700n to 2/200(Beautification of Approaches to Kasaragod Railway Station-Under Kasaragod Roads Section in Kasaragod Dist-General Civil Work | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 499.8 | |
16 | പൊതുമരാമത്ത് | Providing BM & BC to Nedumkunnam - Punnavely Road Km 0/000 to 4/475 | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 395 | |
17 | പൊതുമരാമത്ത് | Educational complex Chengannur (Alappuzha) | (Chengannur LAC) Budget Work -പൂര്‍ത്തീകരണം | 332 | |
18 | പൊതുമരാമത്ത് | Reconstruction of A C Colony vezhapra church road ch 0/000 to 1/125 | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 306.21 | |
19 | പൊതുമരാമത്ത് | Budget work 2021-22 Improvments to Pudukkad- Mannampetta road from Km 0/000 to 2/250 -General Civil work | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 300 | |
20 | പൊതുമരാമത്ത് | GENERAL-FD works 2018 -19 :- Flood rectification works- Providing BM&BC to Kalluthi Kalavarakadavu road 0/000 to 3/000.-Work-General Civil work | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 262 | |
21 | പൊതുമരാമത്ത് | കേളിത്തോട് പാലം | പ്രവർത്തി 8.02.2023 തിയ്യതിയിൽ ആരംഭിച്ചിട്ടുള്ളതാണ് . പ്രവർത്തിയുടെ പുനർനിർമാണോദ്ഘാടനം 22.04.2023നു ബഹു: പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് അവർകൾ നിർവഹിച്ചിട്ടുള്ളതാണ് . | 250 | 22-04-2023 |
22 | പൊതുമരാമത്ത് | FDR 2018-19 Improvements to Iqbal Road(Balane work) ch 0/000 to 1/610 | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 240 | |
23 | പൊതുമരാമത്ത് | മൂന്നാം പാലം പുനർനിർമ്മാണം ചെയിനേജ് 7/350 | പ്രവർത്തി 12.05.2023 നു പൂർത്തീകരിച്ചിട്ടുള്ളതാണ് | 230 | 12-05-2023 |
24 | പൊതുമരാമത്ത് | Improvements to Karamana Thaliyil Kaladi road | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 200 | |
25 | പൊതുമരാമത്ത് | ജനറൽ ശബരിമല ഫെസ്റ്റിവൽ 2021-22 - ബി.എം. പാച്ചും ബി.സി. ഓവർലേ പ്രവ്യത്തികളും കൂത്താട്ടുകുളം - രാമപുരം റോഡ് കി.മീ. 1/600 മുതൽ 3/600 വരെ അഭിവ്യദ്ധിപ്പെടുത്തൽ - ജനറൽ സിവിൽ വർക്ക് | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 200 | |
26 | പൊതുമരാമത്ത് | GENERAL-B/W : 2020-21: Improvements with BM&BC to Konur- Perumbi road ch 0/000 to 1/600-Work-General Civil work | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 200 | |
27 | പൊതുമരാമത്ത് | GENERAL-S/F 2022-23 - Providing BC overlay works to Muvattupuzha - Anchelpetty b/w km 4/000 to 7/000 - 40mm BC & Protection works-General Civil Work- | പുനരുദ്ധാരണ പ്രവർത്തി (നിര്‍മ്മാണം ഉദ്ഘാടനം) | 200 | |
28 | പൊതുമരാമത്ത് | Providing 20mm CC in Rajamudi padamugham Melechinnar (Moongappara Kathippara Daivammedu) Km. 8/300 to 13/100 | പുനരുദ്ധാരണ പ്രവർത്തി (പൂര്‍ത്തീകരണം) | 180 | |
29 | പൊതുമരാമത്ത് | തട്ടുപാലം | പ്രവർത്തി 05.04.2023 നു പൂർത്തീകരിച്ചിട്ടുള്ളതാണ്. ഉദ്ഘാടനം 10.04.2023 നു ബഹു: പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് അവർകൾ നിർവഹിച്ചിട്ടുള്ളതാണ് . | 173 | 10-04-2023 |
30 | പൊതുമരാമത്ത് | കരിയിലമുക്ക് പാലം | പ്രവർത്തി 15.11.2022 നു പൂർത്തീകരിച്ചിട്ടുള്ളതാണ് .ഉദ്ഘാടനം16.02.2023 നു ബഹു: പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് അവർകൾ നിർവഹിച്ചിട്ടുള്ളതാണ് . | 170 | 16-02-2023 |
31 | പൊതുമരാമത്ത് | General Budget - Work 2021-22, Construction of cultural centre at Mundakayam panchayth (Kottayam) (Kanjirappally Constituency) | Budget Work-നിര്‍മ്മാണ ഉദ്ഘാടനം | 83.98 | |
32 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Block FHC Koodaloor- New OP Building | | 237 | 25-04-2023 |
33 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Ayamanam- New building construction | | 200 | 31-03-2023 |
34 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Edayarikapuzha | CHC to Block FHC Transformation | 37.5 | 25-04-2023 |
35 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Pazhanji | CHC to Block FHC Transformation | 37.5 | 25-02-2023 |
36 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Puthenchira | CHC to Block FHC Transformation | 38 | 25-02-2023 |
37 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Vadanappilly | CHC to Block FHC Transformation | 37.5 | 20-02-2023 |
38 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | PHC Mankulam | PHC to FHC Transformation | 15.5 | 09-05-2023 |
39 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | GH Thrissur- Pedeatric ICU | | 95.26 | 01-05-2023 |
40 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Hub & Spoke Microbiology lab @ DH Kollam | | 16.66 | 20-02-2023 |
41 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | GH Kanjirapally- OPD Transformation | | 150 | 25-04-2023 |
42 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | HWC B P Angadi, Malappuram | | 67 | 10-05-2023 |
43 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | UPHC Anthoor | | 42.45 | 27-04-2023 |
44 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | TH Chavakkad OPD Transformation | | 122 | 05-03-2023 |
45 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | THQH Kodungaloor OPD Transformation | | 17.35 | 02-05-2023 |
46 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Kalavoor - Isolation Ward | | 179 | 18-05-2023 |
47 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Sooranadu - Isolation Ward | | 179 | 18-05-2023 |
48 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Aroonotimugham - Isolation Ward | | 179 | 18-05-2023 |
49 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Koothatukulam - Isolation Ward | | 179 | 18-05-2023 |
50 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Kozhinjampara - Isolation Ward | | 179 | 18-05-2023 |
51 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Periya - Isolation Ward | | 179 | 18-05-2023 |
52 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Interventional Pulmonology Unit - Govt. Medical College Thiruvananthapuram | | 100.1 | 01-03-2023 |
53 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Providing additional facilities to Ramp - Govt. Medical College, Manjeri | | 120.08 | 30-03-2023 |
54 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Effluent Treatment Plant by providing ultra filtration system to the existing sewage treatmentplant - Govt. Medical College, Manjeri | Project is Inaugurated by Hon. Health Minister of Kerala on 29/04/2023 | 60 | 30-03-2023 |
55 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Pediatrics ICU HDU & Ward - Govt. Medical College, Manjeri | Project is Inaugurated by Hon. Health Minister of Kerala on 29/04/2023 | 265 | 30-03-2023 |
56 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Food Court - Govt. Medical College, Ernakulam | Project is Inaugurated by Hon. Health Minister of Kerala on 29/04/2023 | 20 | 30-03-2023 |
57 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Doctor Lounge - Govt. Medical College, Ernakulam | | 15 | 17-02-2023 |
58 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Fully Automatic Clinical Bio Chemistry Analyser - Govt. Medical College, Ernakulam | | 108 | 07-03-2023 |
59 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Ward H,D,E Renovation - Govt. Medical College, Ernakulam | | 45 | 21-02-2023 |
60 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Construction of Trauma Care & Triage Building - Govt. Medical College, Thrissur | | 704 | 30-04-2023 |
61 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | MRI Scan at Medical College Chest Hospital - Govt. Medical College, Thrissur | | 690 | 17-05-2023 |
62 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Digital Radiography at Trauma Care Block Govt. Medical College, Thrissur | | 172 | 17-05-2023 |
63 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | 150 KWp grid connected Solar power projecty at Academic Block - Govt. Medical College, Thrissur | | 100 | 14-02-2023 |
64 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Construction of Guest House - 2nd Phase - Govt. Medical College, Thrissur | | 30 | 31-03-2023 |
65 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Construction of RBSK Training Center & DEIC - Govt. Medical College, Thrissur | | 212 | 31-03-2023 |
66 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Digital Fluoroscopy - Govt. Medical College, Thrissur | | 60 | 25-03-2023 |
67 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Renovation of Ambulance Track from MCCH Jn to MCH Jn - Govt. Medical College, Thrissur | | 42 | 30-04-2023 |
68 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | SITC of Lift at Chemo Day Care Building - Govt. Medical College, Thrissur | | 35 | 17-05-2023 |
69 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Generator Back up for Mortuary Complex - Govt. Medical College, Thrissur | | 18.71 | 04-05-2023 |
70 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Surgical Oncology - OP & OT - Govt. Medical College, Thrissur | | 200 | 20-03-2023 |
71 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Renovation of Centralised Laundry - Govt. Medical College, Thrissur | | 60 | 03-04-2023 |
72 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Creche - Govt. Medical College, Thrissur | | 5 | 17-03-2023 |
73 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | OPD Transformation - MCCH - Govt. Medical College, Thrissur | | 37 | 18-05-2023 |
74 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | LaQshya - HDU - Govt. Medical College, Thrissur | | 15 | 30-04-2023 |
75 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Model Rabies Prevention Vaccination Clinic - Govt. Medical College, Thrissur | | 2 | 28-02-2023 |
76 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Waiting room for NICU - Govt. Medical College, Thrissur | | 25 | 11-05-2023 |
77 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Renovation of Blood Bank - Govt. Medical College, Thrissur | | 56.5 | 04-03-2023 |
78 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Comprehensive Lactation Management Centre - Govt. Medical College, Thrissur | | 70 | 18-05-2023 |
79 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Prostrate Brachy Therapy Machine - RCC, Trivandrum | | 225 | 20-04-2023 |
80 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Dexa scan - MCC, Thalassery | | 53.5 | 15-03-2023 |
81 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Koothattukulam Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 30-04-2023 |
82 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Arunootimangalam Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 30-04-2023 |
83 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC North Sooranad Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 30-04-2023 |
84 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Periya Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 30-04-2023 |
85 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | FHC Kozhinjampara Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 30-04-2023 |
86 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | CHC Kalavoor, Alappuzha Isolation Ward (Ardram Mission) | 2400 square feet 24-hour 10-bed isolation wards with modern medical facilities | 175 | 18-05-2023 |
87 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Solar Panel 25 Kwp - ICCONS | | 18.47 | 10-02-2023 |
88 | ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് | Silver Jubilee Gate - ICCONS | | 25 | 03-05-2023 |
89 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | എഞ്ചിനീയറിങ് കോളേജിൽ ലൈബ്രറി ബ്ളോക്ക് | സർക്കാര്‍ എഞ്ചിനീയറിങ് കോളേജ് കണ്ണൂര്‍ ലൈബ്രറി ബ്ളോക്ക് | 1275 | 02-05-2023 |
90 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | അക്കാദമിക് ബ്ളോക്ക് | എം വി ജി എം സർക്കാര്‍ പോളി ടെക്നിക് കോളേജ് വെണ്ണിക്കുളം അക്കാദമിക് ബ്ളോക്ക് | 1028.91 | 25-04-2023 |
91 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | അക്കാദമിക് ബ്ളോക്ക് | സർക്കാര്‍ പോളി ടെക്നിക് കോളേജ് മഞ്ചേരി അക്കാദമിക് ബ്ളോക്ക് | 1000 | 05-05-2023 |
92 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്ളോക്ക് | സർക്കാര്‍ എഞ്ചിനീയറിങ് കോളേജ് ശ്രീകൃഷ്ണപുരം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്ളോക്ക് | 857.05 | 15-05-2023 |
93 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | സ്റ്റാഫ് ക്വാര്‍ട്ടേര്‍സ് നിര്‍മാണം | സർക്കാര്‍ എഞ്ചിനീയറിങ് കോളേജ് ശ്രീ കൃഷ്ണപുരം സ്റ്റാഫ് ക്വാര്‍ട്ടേര്‍സ് നിര്‍മാണം | 730 | 15-05-2023 |
94 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | Government Sanskrit College, Trippunithura | 1. Academic cum Administrartive BuIlding, Canteen, Manuscript Library 2. Academic Block | 677 | |
95 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | റിസര്‍ച്ച് ബ്ളോക്ക് | സി ഇ ടി തിരുവനന്തപുരം റിസര്‍ച്ച് ബ്ളോക്ക് | 400 | 26-04-2023 |
96 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | കോളേജ് ഓഡിറ്റോറിയം | സർക്കാര്‍ പോളി ടെക്നിക് കോളേജ് തിരൂരങ്ങാടി ഓഡിറ്റോറിയം | 372.93 | 05-05-2023 |
97 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | അക്കാദമിക് ബ്ളോക്ക് | സർക്കാര്‍ പോളി ടെക്നിക് കോളേജ് ചേലക്കര സിവില്‍ മെക്കാനിക്കല്‍ അക്കാദമിക് ബ്ളോക്ക് | 326 | 24-04-2023 |
98 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | അക്കാദമിക് ബ്ളോക്ക് | സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ കുളത്തൂപ്പുഴ അക്കാദമിക് ബ്ളോക്ക് | 315.35 | |
99 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | വര്‍ക് ഷോപ്പ് എ&ബി ബ്ളോക്ക് | സർക്കാര്‍ പോളി ടെക്നിക് കോളേജ് മഞ്ചേരി വര്‍ക് ഷോപ്പ് എ&ബി ബ്ളോക്ക് | 313.43 | 05-05-2023 |
100 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ളോക്ക് | ആര്‍ ഡബ്ല്യു പി ടി സി പയ്യന്നൂര്‍ അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ളോക്ക് | 250 | 02-05-2023 |
101 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വര്‍ക് ഷോപ്പ് | IPT & GPTC ഷൊര്‍ണൂര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വര്‍ക് ഷോപ്പ് | 146 | 31-03-2023 |
102 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | റൂസ | മാർ ഇവാനിയോസ് കോളേജ് (ഓട്ടോണമസ്) തിരുവനന്തപുരം , അക്കാദമിക് ബ്ളോക്ക് | 95.23 | 20-03-2023 |
103 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | റെയിന്‍ ഹാര്‍വെസ്റ്റിങ് ഫെസിലിറ്റി | സർക്കാര്‍ എഞ്ചിനീയറിങ് കോളേജ് ശ്രീകൃഷ്ണപുരം റെയിന്‍ ഹാര്‍വെസ്റ്റിങ് ഫെസിലിറ്റി | 91 | 15-05-2023 |
104 | ഉന്നത വിദ്യാഭ്യാസ വകുപ്പ് | റൂസ | സർക്കാര്‍ എഞ്ചിനീയറിങ് കോളേജ് (സ്റ്റുഡന്റ് സെന്റർ, ക്യാന്റീൻ ) | 77 | 15-02-2023 |
105 | തദ്ദേശ സ്വയം ഭരണ വകുപ്പ് | കോഴിക്കോട് നഗരസഭയിൽ ആയിരം ഭൂരഹിത ഭവന രഹിതർക്ക് പൊതുജനസഹായത്തോടെ ഭൂമിയും വീടും ഒരുക്കാനുള്ള പദ്ധതിയുടെ തറക്കല്ലിടൽ | പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള ഭവന പദ്ധതിക്ക് തുടക്കം കുറിച്ചു | 14000 | 29-04-2023 |
106 | തദ്ദേശ സ്വയം ഭരണ വകുപ്പ് | കോഴിക്കോട് മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് കൺവെൻഷൻ സെന്റർ, നൌഷാദ് സ്ക്വയർ ഉദ്ഘാടനം | കോഴിക്കോട് നഗരസഭ പുതുക്കിപ്പണിത കൺവെൻഷൻ സെന്ററും, പുതുതായി സ്ഥാപിച്ച ചെറു പാർക്കും നാടിന് സമർപ്പിച്ചു | 980 | 29-04-2023 |
107 | തദ്ദേശ സ്വയം ഭരണ വകുപ്പ് | കൊച്ചിയിലെ രാജേന്ദ്രമൈതാനി നവീകരിച്ച് തുറന്നുകൊടുത്തു | ജിസിഡിഎ, കൊച്ചി സ്മാർട്ട് മിഷൻ പദ്ധതി | 95 | 14-02-2023 |
108 | തദ്ദേശ സ്വയം ഭരണ വകുപ്പ് | കെ റെറയുടെ പുതുക്കിയ വെബ്സൈറ്റ് | സമഗ്രവും വിശ്വസനീയവുമായ കൂടുതല്‍ വിവരങ്ങളുടെ സഹായത്താല്‍ ഭൂവിവര വ്യവസ്ഥ (GIS) യടക്കമുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ വെബ്‌സൈറ്റ്. ഏതു ജില്ലയിലും വളരെ എളുപ്പത്തില്‍ പുതിയ അപ്പാര്‍ട്ട്‌മെന്‌റുകള്‍, പ്ലോട്ടുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ തിരഞ്ഞ് കണ്ടു പിടിക്കാന്‍ ഉതകുന്ന 'പ്രോപ്പര്‍ട്ടി എക്‌സ്‌പ്ലൊറേഷന്‍ ടൂള്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട് | 8.5 | 17-04-2023 |
109 | തദ്ദേശ സ്വയം ഭരണ വകുപ്പ് | അപേക്ഷിച്ചാൽ അന്നുതന്നെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ കെട്ടിട പെർമ്മിറ്റ് | 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാൽ അന്നുതന്നെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ പെർമ്മിറ്റ് ലഭ്യമാക്കുന്ന സംവിധാനം സജ്ജമാക്കി | 0 | 01-04-2023 |
110 | തദ്ദേശ സ്വയം ഭരണ വകുപ്പ് | മാലിന്യമുക്തം, നവകേരളം ക്യാമ്പയിന് തുടക്കം | 2024 മാർച്ച് മാസത്തോടെ കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു | 0 | 03-05-2023 |
111 | തദ്ദേശ സ്വയം ഭരണ വകുപ്പ് | കുടുംബശ്രീ റേഡിയോ ഉദ്ഘാടനം | റേഡിയോ ശ്രീ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു | 0 | 17-05-2023 |
112 | വൈദ്യുതി വകുപ്പ് | പാലക്കല്‍ 110 കെ.വി. സബ്സ്റ്റേഷന്‍ | 33 കെ വി സബ്‌സ്റ്റേഷൻ 110 കെ വി ആയി ഉയർത്തൽ | 830 | |
113 | വൈദ്യുതി വകുപ്പ് | മതിലകം ഇലക്ട്രിക്കല്‍ സെക്ഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം | | 63 | 27-05-2023 |
114 | സാംസ്കാരിക വകുപ്പ് | വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം | വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം 603 ദിവസം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. 01/04/2023 -ന് കോട്ടയത്തെ വൈക്കത്തു വെച്ച് ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ബഹു. തമിഴ്‍നാട് മുഖ്യമന്ത്രി ശ്രീ. എം. കെ. സ്റ്റാലിനും ചേർന്ന് നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ അരങ്ങേറി. | 20 | 01-04-2023 |
115 | സാംസ്കാരിക വകുപ്പ് | സാദരം എം. ടി. ഉത്സവം | മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ കഥാകൃത്തും ചലച്ചിത്രകാരനുമായ പത്മശ്രീ ശ്രീ. എം. ടി. വാസുദേവൻ നായരുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻ പറമ്പിൽ സാദരം എന്ന പേരിൽ . എം. ടി. വാസുദേവൻ നായർക്ക് ആദരവ് നൽകി. ബഹു. മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും എം. ടി -യെ ആദരിക്കുകയും ചെയ്തു. പത്മശ്രീ. ഭരത് മമ്മുട്ടി പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. | 15 | 20-05-2023 |
116 | കൃഷി വകുപ്പ് | സ്മാര്‍ട്ട് കൃഷിഭവൻ | വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ തൊണ്ടര്‍നാട്കൃഷി ഭവനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തികരിച്ചിട്ടുള്ളതും, 09/05/2023 ന് ബഹു: കൃഷി വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യുകയും ചെയ്തു. | 25 | 09-05-2023 |
117 | പൊതു വിദ്യാഭ്യാസ വകുപ്പ് | 3 ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനം | 10 ലക്ഷം രൂപ ചിലവഴിച്ച് ഇടുക്കി ജില്ലയിൽ 3 ലാബുകൾ | 30 | 20-05-2023 |
118 | വ്യവസായ വകുപ്പ് | വ്യവസായ വാണിജ്യ നയം 2023 | 2023 ലെ കേരളം വ്യവസായ വാണിജ്യ നയം പുറത്തിറക്കി. നയത്തിലൂടെ മുൻഗണനാ മേഖലകളിലൂന്നിയ വ്യവസായവൽക്കരണമാണ് ലക്ഷ്യമിടുന്നത്. 22 മുൻഗണനാ മേഖലകളിൽ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കൽ, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങൾ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നൽകും. | 0 | |
119 | തുറമുഖ, പുരാവസ്തു, പുരാരേഖ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് | ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം കൂട്ടല്‍ - പ്രവൃത്തി ഉദ്ഘാടനം | ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം നിലവിലെ 3 മീറ്ററില്‍ നിന്നും 5.5 മീറ്ററായി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തി ഉദ്ഘാടനം 02/05/2023 ന് നിര്‍വ്വഹിച്ചു | 1500 | 02-05-2023 |
120 | കായിക, യുവജനകാര്യ വകുപ്പ് | സിന്തറ്റിക് ട്രാക്ക്, ഗ്യാലറി കുന്ദംകുളം | ഖേലോ ഇന്ത്യ പദ്ധതി പ്രകാരം സിന്തറ്റിക്ക് ട്രാക്കും ഗ്യാലറിയും | 700 | 19-05-2023 |
121 | കായിക, യുവജനകാര്യ വകുപ്പ് | അബു-ചാത്തുക്കുട്ടി സ്റ്റേഡിയം | ഫുട്ബോള്‍ ഗ്രൗണ്ട് | 500 | 28-04-2023 |
122 | കായിക, യുവജനകാര്യ വകുപ്പ് | ചിറക്കര സ്കൂള്‍ ഗ്രൗണ്ട് - ചാത്തന്നൂര്‍ | പഞ്ചായത്ത് കളിക്കളം പദ്ധതി പ്രകാരം ഗ്രൗണ്ട്, ഓപ്പണ്‍ ജിം | 100 | 07-05-2023 |
123 | കായിക, യുവജനകാര്യ വകുപ്പ് | കല്പിക്കാട് ഗ്രൗണ്ട് | പഞ്ചായത്ത് കളിക്കളം പദ്ധതി പ്രകാരം ഗ്രൗണ്ട്, ഓപ്പണ്‍ ജിം | 100 | 26-05-2023 |
124 | കായിക, യുവജനകാര്യ വകുപ്പ് | ടീം കേരള | കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നേതൃത്വത്തിൽ നടപ്പാക്കുന്ന ടീം കേരള പദ്ധതിയുടെ പ്രവര്‍ത്തനം താഴെ തട്ടിലേയ്‌ക്കും എത്തിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 17,500 സേനാംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇവരില്‍ നിന്നും 1034 പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ക്യാപ്‌റ്റന്‍മാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്‌തു. പോലീസ്, ഫയര്‍ & റെസ്‌ക്യൂ, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പ്, ആരോഗ്യവകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫസ്റ്റ് എയ്‌ഡ്, കായിക പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യക്തിത്വ വികസനം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ക്യാപ്‌റ്റന്‍മാര്‍ക്കു പുറമെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 2,800 സേനാംഗങ്ങള്‍ക്ക് കൂടി പരിശീലനം നല്‍കുകയുണ്ടായി. ഇപ്രകാരം ആകെ 3,834 പേര്‍ക്ക് പരിശീലനവും യൂണിഫോമും നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്‌തല സേനയില്‍ രജിസ്റ്റര്‍ ചെയ്‌ത 17,500 പേരില്‍ നിന്നും ശാസ്‌ത്രീയമായി പരിശീലനം ലഭിച്ച ടീം കേരള സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ഫെബ്രുവരി 23 വൈകുന്നേരം 4.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വച്ച് ബഹു. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. എല്ലാ ജില്ലകളില്‍ നിന്നുമായി 2131 വോളന്റിയര്‍മാര്‍ (1240 -പുരുഷന്‍മാര്‍, 891- സ്‌ത്രീകള്‍) പരേഡില്‍ പങ്കെടുത്തു. ബഹു. ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. | 100 | 23-02-2023 |
125 | കായിക, യുവജനകാര്യ വകുപ്പ് | കുളങ്ങരക്കോണം ഗ്രൗണ്ട് | ഗ്രാമീണ കളിക്കളം | 80 | 12-04-2023 |
126 | കായിക, യുവജനകാര്യ വകുപ്പ് | വിർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് | കേരള സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും കണ്ടെത്തുന്നതിനായി ജോബ് പോർട്ടൽ എന്ന വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5 ജില്ലകളിലായി ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. 14/01/2023 തൃശ്ശൂർ വെച്ച് ആദ്യ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ടി ഫെസ്റ്റിൽ 45 തൊഴിൽദാതാക്കളും 1395 ഉദ്യോഗാർത്ഥികളും പങ്കെടുത്തു ആയതിൽ നിന്നും 585 പേരെ ഷോർട്ട് ലിസ്റ്റും 159 പേരെ സെലക്റ്റും ചെയ്തു. 18/03/2023 ന് കാസറഗോഡ് തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്കിൽ വെച്ച് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ടി ഫെസ്റ്റിൽ 37 തൊഴിൽദാതാക്കളും 850 ഉദ്യോഗാർത്ഥികളും പങ്കെടുത്തു ആയതിൽ നിന്നും 420 പേരെ ഷോർട്ട് ലിസ്റ്റും 205 പേരെ സെലക്റ്റും ചെയ്തു. 25/03/2023 ന് അടൂർ ഗവ.യു.പി.സ്കൂളിൽ വെച്ച് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ടി ഫെസ്റ്റിൽ 20 തൊഴിൽദാതാക്കളും 540 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ആയതിൽ നിന്നും 220 പേരെ ഷോർട്ട് ലിസ്റ്റും 130 പേരെ സെലക്റ്റും ചെയ്തു. 26/03/2023 ന് മാന്നാർ നായർസമാജം ഹയർസെക്കന്ററി സ്കൂളിൽ വെച്ച് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ടി ഫെസ്റ്റിൽ 52 തൊഴിൽദാതാക്കളും 950 ഉദ്യോഗാർത്ഥികളും പങ്കെടുത്തു ആയതിൽ നിന്നും 360 പേരെ ഷോർട്ട് ലിസ്റ്റും 190 പേരെ സെലക്റ്റും ചെയ്തു. 31/03/2023 ന് വയനാട് എച്ച് ഐ എം സ്കൂളിൽ വെച്ച് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ആയതിൽ 55 തൊഴിൽദാതാക്കളും 1100 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ടി ഫെസ്റ്റിൽ 510 പേരെ ഷോർട്ട് ലിസ്റ്റും 300 പേരെ സെലക്റ്റും ചെയ്തു. | 7.05 | |
127 | കായിക, യുവജനകാര്യ വകുപ്പ് | ഇ സര്‍ട്ടിഫിക്കറ്റ് | കായികതാരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വഴി ഓണ്‍ലൈനായി നല്‍കും | 0 | 05-04-2023 |
128 | മത്സ്യബന്ധന വകുപ്പ് | തീരസദസ്സ് | ഫിഷറീസ് വകുപ്പ് - തീരസദസ്സ് - തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തങ്ങൾ അവരിലേയ്ക്ക് എത്തിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ ‘തീരസദസ്സ്’ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് 2023 ഏപ്രിൽ 23 മുതൽ മേയ് 29 വരെയുള്ള ദിവസങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ബഹു. മുഖ്യന്ത്രി 23/04/2023 -ന് നിർവഹിച്ചു. | 200 | 23-04-2023 |
129 | മത്സ്യബന്ധന വകുപ്പ് | ജി.എ ച്ച്. എം. യു.പി.എസ്. പള്ളിക്കര അക്കാഡമിക് ബ്ലോക്ക് നിർമ്മാണം | ജി.എ ച്ച്. എം. യു.പി.എസ്. പള്ളിക്കരയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി നിർവഹണ ചുമതല – കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ | 187.65 | |
130 | മത്സ്യബന്ധന വകുപ്പ് | ജി.എച്ച്.എസ്സ്.എസ്സ്, ബംഗ്ര (മഞ്ചേശ്വരം) പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മാണം | ജി.എച്ച്.എസ്സ്.എസ്സ്, ബംഗ്ര (മഞ്ചേശ്വരം) കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി നിർവഹണ ചുമതല – കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ | 179.34 | |
131 | മത്സ്യബന്ധന വകുപ്പ് | നീണ്ടകര ഫിഷിംഗ് ഹാർബറിൽ മൊബൈൽ ഹൈ പ്രഷർ ജെറ്റ് വാഷർ ഉപയോഗിച്ച് ഹാർബറിന്റെ വ്യത്തിയാക്കുന്നതിനുളള സംവിധാനം | ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് - നീണ്ടകര ഫിഷിംഗ് ഹാർബറിൽ മൊബൈൽ ഹൈ പ്രഷർ ജെറ്റ് വാഷർ ഉപയോഗിച്ച് ഹാർബറിന്റെ വ്യത്തിയാക്കുന്നതിനുളള സംവിധാനം 04/05/2023 -ന് ബഹു. മത്സ്യബന്ധന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. | 20.36 | 04-05-2023 |
132 | മത്സ്യബന്ധന വകുപ്പ് | ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ 500 Litre per hour Water ATM | ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ശക്തികുളങ്ങര ഹാർബറിൽ 24 മണിക്കുറും കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി Water ATM സ്ഥാപിച്ചു. 04/05/2023 -ന് ബഹു. മത്സ്യബന്ധന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. | 7.95 | 04-05-2023 |
133 | ക്ഷീര വികസന വകുപ്പ് | അതിതീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി | 2022-23 വർഷത്തിൽ, കേരള സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച അതിതീവ്ര ദാരിദ്ര്യ വർഗ്ഗ കുടുംബപ്പട്ടികയ്ക്ക് കീഴിലുള്ള തിരഞ്ഞെടുത്ത 129 കുടുംബങ്ങൾക്ക് ഒരു ഉപജീവന പരിപാടിയായി ഒരു പശു ഡെയറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ക്ഷീര വികസന വകുപ്പ് സഹായം നൽകി. ഡെയറി യൂണിറ്റ് സ്ഥാപിക്കുന്നതിന് സമയബന്ധിതമായി പിന്തുണ നൽകി ക്ഷീര സഹകരണ സംഘങ്ങളും ഈ പദ്ധതിക്കായി കൈകോർത്തു. 120.72 ലക്ഷം രൂപ ധനസഹായമായി നൽകിയിട്ടുണ്ട്. | 120.72 | 31-03-2023 |
134 | ക്ഷീര വികസന വകുപ്പ് | കിടാരി പാർക്കുകൾ | · ഓരോ പാർക്കിലും 50 കിടാരികൾ വീതമുള്ള കിടാരി പാർക്കുകൾ സ്ഥാപിക്കുന്നതിന് 11 വ്യക്തിഗത ഗുണഭോക്താക്കളെ സഹായിച്ചു. 15 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമാണ് നൽകുന്നത്. 9 ലക്ഷം രൂപ ഒന്നാം ഘട്ടത്തിലും (2022-23) 6 ലക്ഷം രൂപയും (2023-24) രണ്ടാം ഘട്ടത്തിലുമാണ് ധനസഹായം നൽകുന്നത്. | 99 | 31-03-2023 |
135 | ക്ഷീര വികസന വകുപ്പ് | ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റര്‍ | 13 ക്ഷീരസംഘങ്ങളിൽ വിതം ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകളും നിർമ്മിച്ചു.ആകെ തുകയുടെ 75 ശതമാനം ധനസഹായം നല്‍കുന്ന പദ്ധതിയില്‍ പരമാവധി 5.25 ലക്ഷം രൂപ ഒരു ക്ഷീരസംഘത്തിനു നല്‍കുന്ന പദ്ധതിയാണിത് . ഈ ഇനത്തിൽ 69.12 ലക്ഷം രൂപ ആകെ ചെലവഴിച്ചു. | 69.12 | 31-03-2023 |
136 | ക്ഷീര വികസന വകുപ്പ് | ഹൈജിനിക്ക് മിൽക്ക് കളക്ഷൻ റൂം | 13 ക്ഷീരസംഘങ്ങളിൽ വിതം ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകള്‍ നിർമ്മിച്ചു. ആകെ തുകയുടെ 75 ശതമാനം ധനസഹായം നല്‍കുന്ന പദ്ധതിയില്‍ പരമാവധി 3.75ലക്ഷം രൂപ ഒരു ക്ഷീരസംഘത്തിനു നല്‍കുന്ന പദ്ധതിയാണിത് . ഈ ഇനത്തിൽ 48.75 ലക്ഷം രൂപ ആകെ ചെലവഴിച്ചു. | 48.75 | 31-03-2023 |
137 | പട്ടികവര്‍ഗ വികസന വകുപ്പ് | പുനരധിവാസം | വയനാട് ജില്ലയിലെ മാനന്തവാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 38കുടുംബങ്ങള്‍ക്ക്,നിട്ടമാനിയില്‍ 9 കുടുംബങ്ങല്കും ഭൂമി നല്‍കി പുനരധിവാസം | 445.43 | 18-04-2023 |
138 | പട്ടികവര്‍ഗ വികസന വകുപ്പ് | വൈദുതീകരണം | തൃശൂര്‍ ജില്ലയിലെ വെട്ടിവിട്ടകാട് | 92.46 | 09-05-2023 |
139 | വനം-വന്യജീവി വകുപ്പ് | സെക്ഷൻ ഫോറസ്ററ് ഓഫീസ് കെട്ടിടം & ഇക്കോഷോപ്, കഞ്ഞിപ്പുര | ഓഫിസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സെക്ഷൻ ഓഫീസ് കെട്ടിടം നിർമ്മിക്കുകയും വന വിഭവങ്ങളുടെ ശേഖരണത്തിനും വിതരണത്തിനായി ഇക്കോഷോപ് സ്ഥാപിക്കുകയും ചെയ്തു. | 58.61 | 08-04-2023 |
140 | വനം-വന്യജീവി വകുപ്പ് | ഓഡിയോ വിഷ്വൽ സെന്റർ | തിരുവനന്തപുരം വനം ഡിവിഷന് കീഴിലെ പാലോട് റേഞ്ചിലെ ഇക്കോ ടൂറിസം പദ്ധതികളിൽ ഒന്നാണ് പൊന്മുടി ഇക്കോ ടൂറിസം. തദ്ദേശീയരും വിദേശീയരുമായ നിരവധി വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രസ്തുത എക്കോ ടൂറിസം സെന്ററിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്ട് ആണ് ത്രീഡി ഓഡിയോ വിഷ്വൽ സെന്റർ. 40 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച തീയേറ്ററിൽ 4K പ്രൊജക്ടറും ഹൈ ക്വാളിറ്റി സൗണ്ടും ഉപയോഗപ്പെടുത്തി ത്രീഡി വീഡിയോ പ്രദർശനം നടത്തവുന്നതാണ്. | 25.76 | 12-05-2023 |
141 | വനം-വന്യജീവി വകുപ്പ് | ഇക്കോഷോപ്പ് നിർമ്മാണം | വന വിഭവങ്ങളുടെ ശേഖരണവും വിതരണവും | 16.13 | 24-02-2023 |
142 | വനം-വന്യജീവി വകുപ്പ് | വൻ ധൻ വികാസ് കേന്ദ്ര | തേൻ സംസ്ക്കരണ യൂണിറ്റ് (മുക്കാലി) | 10 | 04-03-2023 |
143 | മൃഗസംരക്ഷണ വകുപ്പ് | കണ്ണൂര്‍ - ഡോക്ടേഴ്സ് ക്വാട്ടേഴ്സ് | ജില്ലാ പഞ്ചായത്ത് മുഖേന തുക ചെലവഴിച്ചു | 30 | 13-05-2023 |
144 | മൃഗസംരക്ഷണ വകുപ്പ് | ജില്ലാ വെറ്ററിനറി കേന്ദ്രം, മലപ്പുറം- കെട്ടിട പുനരുദ്ധാരണം | ജില്ലാ പഞ്ചത്ത് ഫണ്ട് 15,00,000/- ഉപയോഗിച്ച് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പുനരുദ്ധാരണം നടത്തുകയും ആയത് ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എം.കെ റഫീക്ക 18/04/2023 ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. | 15 | 18-04-2023 |
145 | എക്സൈസ് വകുപ്പ് | ബെവ്കോ ഓഫീസുകളിൽ ഇ ഓഫീസ് സംവിധാനം | ബിവറേജസ് കോർപറേഷനിലെ ഫയൽ കൈകാര്യത്തിനായി ഇ-ഓഫീസ് സൌകര്യം നടപ്പിലാക്കി | 0 | 19-04-2023 |
146 | ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് | ഒപ്പം | റേഷന്‍കടകളിലെത്തി റേഷന്‍ വിഹിതം കൈപ്പറ്റാനാകാത്ത കിടപ്പുരോഗികളായ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ സൗജന്യമായി റേഷന്‍ വിഹിതം അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതി. ഫെബ്രുവരി മാസത്തില്‍ തൃശ്ശൂരില്‍ ആരംഭിച്ച പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 18ന് തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി വിജയകരമായി നടന്നു വരുന്നു. | 0 | 18-05-2023 |
Sl no |
ഭരണ വകുപ്പ് |
പദ്ധതിയുടെ പേര് |
വിശദാംശങ്ങള്‍ (പദ്ധതി വിവരണം) |
അടങ്കല്‍ തുക ( in lakhs ) |
പൂർത്തിയായ / ഉദ്ഘാടന തീയതി |